jolly

കോഴിക്കോട്: കൂടത്തായി കൊലപാകത പരമ്പരയിൽ നിർണായക തെളിവായ സയനൈഡ് കുപ്പി കണ്ടെത്തി. പൊന്നാമറ്റം വീട്ടിലെ അടുക്കളയിൽ പഴയ പാത്രങ്ങൾക്കിടയിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് കുപ്പി കണ്ടെത്തിയത്. പിടിക്കപ്പെട്ടാൽ സ്വയം ഉപയോഗിക്കാനാണ് സൂക്ഷിച്ചതെന്ന് ജോളി പൊലീസിനോട് പറഞ്ഞു. ജോളിയുമായി നടത്തിയ തെളിവെടുപ്പിലാണ് ഇത് കണ്ടെത്തിയത്.