ആസൂത്രണ ബോർഡിൽ ഉന്നത തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ടം പി.എസ്.സി ആസ്ഥാനത്തേക്ക് നടന്ന കെ.എസ്.യു മാർച്ചിൽ പൊലീസ് ഓഫീസ് വളപ്പിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന പ്രവർത്തകർ.