ആസൂത്രണ ബോർഡിൽ ഉന്നത തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ടം പി.എസ്.സി ആസ്ഥാനത്തേക്ക് നടന്ന കെ.എസ്.യു മാർച്ചിൽ അഖിലേന്ത്യാ സെക്രട്ടറി രാഗേഷ് നാഗപ്പയെയും സംസ്ഥാന അദ്ധ്യക്ഷൻ കെ.എം. അഭിജിത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു