വട്ടിയൂർക്കാവ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പിന്റെ ഭാഗമായി പേരൂർക്കടയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥി വി.കെ പ്രശാന്തിനൊപ്പം
വട്ടിയൂർക്കാവ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പിന്റെ ഭാഗമായി പേരൂർക്കടയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥി വി.കെ പ്രശാന്തിനൊപ്പം
വട്ടിയൂർക്കാവ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പിന്റെ ഭാഗമായി പേരൂർക്കടയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥി വി.കെ പ്രശാന്തിനൊപ്പം. മന്ത്രി കടകംപളളി സുരേന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ എന്നിവർ സമീപം