വാട്സാപ്പ് ഗ്രൂപ്പുകളിൽ വരുന്ന അനാവശ്യ ഫോട്ടോസും വീഡിയോകളുമൊക്കെ ഫോൺ ഗാലറിയിലാണ് സേവ് ആകുന്നത്. ഇതുമൂലം ഫോൺ സ്റ്റോറേജ് ഫുള്ളാകുന്നു. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. ഗ്രൂപ്പ് ലെഫ്റ്റ് അടിക്കാതെ തന്നെ ഈ പ്രശ്നത്തിന് പരിഹാരമുണ്ട്.
1. ഗ്രൂപ്പിന് മുകളിലെ വലത്ത് വശത്തുള്ള മൂന്ന് ഡോട്സ് ക്ലിക്ക് ചെയ്യുക
2.ഗ്രൂപ്പ് info ക്ലിക്ക് ചെയ്യുക
3.meadia visibility ക്ലിക്ക് ചെയ്യുക
അവിടെ 3 ഓപ്ഷൻ കാണാം
1.Default
2.Yes
3 No
ഇതിൽ No click ചെയ്യുക . OK click ചെയ്യുക
ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ ഗ്രൂപ്പിൽ വരുന്ന എല്ലാ സന്ദേശങ്ങളും ഗ്രൂപ്പിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു. ഫോൺ ഗാലറിയിൽ സ്റ്റോറാകില്ല.