മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ സീറോ വേസ്റ്റ് സിറ്റി കോൺഫറൻസിൽ പങ്കെടുത്ത് തിരിച്ചെത്തിയ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറിന് നൽകിയ സ്വീകരണത്തിൽ മാലിന്യ പരിപാലനത്തിന് നഗരസഭയ്ക്ക് ലഭിച്ച അന്താരാഷ്ട്ര പുരസ്‌കാരം മേയർ വി.കെ പ്രശാന്തിന് കൈമാറുന്നു.ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പാളയം രാജൻ, എസ്.എസ്. സിന്ധു, നഗരസഭ സെക്രട്ടറി എൽ.എസ് ദീപ എന്നിവർ സമീപം
മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ സീറോ വേസ്റ്റ് സിറ്റി കോൺഫറൻസിൽ പങ്കെടുത്ത് തിരിച്ചെത്തിയ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറിന് നൽകിയ സ്വീകരണത്തിൽ മാലിന്യ പരിപാലനത്തിന് നഗരസഭയ്ക്ക് ലഭിച്ച അന്താരാഷ്ട്ര പുരസ്‌കാരം മേയർ വി.കെ പ്രശാന്തിന് കൈമാറുന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പാളയം രാജൻ, എസ്.എസ്. സിന്ധു, നഗരസഭ സെക്രട്ടറി എൽ.എസ് ദീപ എന്നിവർ സമീപം