കൂപ്പ് കൈയ്‌ക്കിടയിലൊരു സെൽഫി...കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കലഞ്ഞൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തൊഴുന്ന സ്ത്രീ. ഇതിനിടയിൽ മകളെയും കൂട്ടി മുഖ്യമന്ത്രിയ്ക്കൊപ്പമുള്ള സെൽഫി എടുക്കാനുള്ള ശ്രമത്തിലാണ് മറ്റൊരു എൽ.ഡി.എഫ് പ്രവർത്തക. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൂപ്പ് കൈയ്‌ക്കിടയിലൊരു സെൽഫി..., കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കലഞ്ഞൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തൊഴുന്ന സ്ത്രീ. ഇതിനിടയിൽ മകളെയും കൂട്ടി മുഖ്യമന്ത്രിയ്ക്കൊപ്പമുള്ള സെൽഫി എടുക്കാനുള്ള ശ്രമത്തിലാണ് മറ്റൊരു എൽ.ഡി.എഫ് പ്രവർത്തക.