കുടചൂടിപ്പരിചയം... ബേക്കർ സ്കൂളിൽ നടക്കുന്ന കോട്ടയം ഈസ്റ്റ് ഉപജില്ലാ പ്രവൃത്തിപരിചയമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളോടൊപ്പമെത്തിയവർ മഴപെയ്തപ്പോൾ സ്കൂളിന് പുറത്ത് കുടചൂടി കാത്തിരിക്കുന്നു.