റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ എ.ഐ.ആർ.എഫ്, എസ്.ആർ.എം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിലെ കോച്ചിങ് ഡിപ്പോയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം എസ്.ആർ.എം.യു അസ്സിസ്റ്റന്റ് ജനറൽ സെക്രട്ടറി ജി. ഈശ്വരലാൽ ഉദ്‌ഘാടനം ചെയ്യുന്നു. ഡിവിഷണൽ സെക്രട്ടറി എസ്.ഗോപീകൃഷ്‌ണ,അസ്സിസ്റ്റന്റ് ജനറൽ സെക്രട്ടറി വി.അനിൽകുമാർ, മുരുകേശപിളള, സെബാസ്ററ്യൻ, സതീഷ്‌കുമാർ,ഗിരീഷ്‌കുമാർ തുടങ്ങിയവർ സമീപം