മുഖ്യമന്ത്രിയെ കാണാൻ.. കോന്നിയിലെ എൽ. ഡി. എഫ് സ്ഥാനാർഥി കെ യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
മുഖ്യമന്ത്രിയെ കാണാൻ..., കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.