ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ബോംബ്സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജവാൻ പി.എസ്. അഭിജിത്തിന്റെ ഭൗതിക ശരീരത്തിൽ മന്ത്രി കെ. രാജു അന്ത്യോപചാരമർപ്പിക്കുന്നു. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്‍ണൻ, 19 മദ്രാസ് റെജിമെൻറ് കമാൻഡിങ് ഓഫിസർ കേണൽ എം.എസ് ഗ്രിവാൾ എന്നിവർ സമീപം

ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ബോംബ്സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജവാൻ പി.എസ്. അഭിജിത്തിന്റെ ഭൗതിക ശരീരത്തിൽ 19 മദ്രാസ് റെജിമെൻറ് കമാൻഡിങ് ഓഫിസർ കേണൽ എം.എസ് ഗ്രിവാൾ അന്ത്യോപചാരമർപ്പിക്കുന്നു. മന്ത്രി കെ. രാജു, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്‍ണൻ എന്നിവർ സമീപം