അതു ചലിക്കുന്നു, അതു ചലിക്കുന്നില്ല. വളരെ ദൂരെയാണ്. അതാകട്ടെ വളരെ അടുത്താണ്. അത് ഈ മുഴുവൻ ജഗത്തിന്റെയും ഉള്ളിലാണ്.