വളളത്തോൾ സാഹിത്യസമിതിയുടെ സാഹിത്യോത്സവം 2019ന്റെ സമ്മാനദാനസമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം തീർത്ഥപാദമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സക്കറിയയ്ക്ക് വളളത്തോൾ പുരസ്ക്കാരം സമ്മാനിക്കുന്നു.പ്രഭാവർമ്മ,ആർ.രാമചന്ദ്രൻ നായർ,നന്ത്വത്ത് ഗോപാലകൃഷ്ണൻ,പ്രൊഫ.പി.ആർ കുമാരകേരളവർമ്മ തുടങ്ങിയവർ സമീപം
വളളത്തോൾ സാഹിത്യസമിതിയുടെ സാഹിത്യോത്സവം 2019ന്റെ സമ്മാനദാനസമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം തീർത്ഥപാദമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സക്കറിയയ്ക്ക് വളളത്തോൾ പുരസ്ക്കാരം സമ്മാനിക്കുന്നു. പ്രഭാവർമ്മ, ആർ.രാമചന്ദ്രൻ നായർ, നന്ത്വത്ത് ഗോപാലകൃഷ്ണൻ, പ്രൊഫ.പി.ആർ കുമാരകേരളവർമ്മ തുടങ്ങിയവർ സമീപം.