അല്ലയോ ഭഗവൻ നീ തന്നെ എന്നെ കാത്തുകൊള്ളുക. ഇവൻ എളിയവനിലും എളിയവനാണ്. അരുമാനൂർ ദേശത്ത് കേവലനായി നീ വിളങ്ങുന്നു. നല്ല പിതാവായ ദേവദേവ എന്നെ കാത്തുകൊള്ളുക.