guru

മു​പ്പ​ത്തി​മു​ക്കോ​ടി​ ​ദേ​വ​ന്മാ​രും​ ​ഇ​ല്ലാ​താ​യി,​ ​ബ്ര​ഹ്മാ​വി​ഷ്ണു​ ​മ​ഹേ​ശ്വ​ര​ന്മാ​രെ​ന്ന​ ​ത്രി​മൂ​ർ​ത്തി​ഭേ​ദം​ ​ഇ​ല്ലാ​താ​യി​ ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​ ​മു​ക്ക​ണ്ണ​നാ​യ​ ​ര​ത്‌​ന​ങ്ങ​ളു​ടെ​ ​ര​ത്‌​ന​മാ​ണ് ​എ​ന്റെ​ ​കു​ല​ദൈ​വം.