മുപ്പത്തിമുക്കോടി ദേവന്മാരും ഇല്ലാതായി, ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെന്ന ത്രിമൂർത്തിഭേദം ഇല്ലാതായി പ്രത്യക്ഷമാകുന്ന മുക്കണ്ണനായ രത്നങ്ങളുടെ രത്നമാണ് എന്റെ കുലദൈവം.