കെട്ട് നിറയെ പരാതി... കോന്നി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ എൽ.ഡി.എഫ് വ്യാപക ക്രമക്കേചുകൾ കാട്ടിയെന്ന് ആരോപിച്ച് അടൂർ പ്രകാശ് എം.പിയും സ്ഥാനാർത്ഥി പി.മോഹൻരാജും പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കെട്ട് നിറയെ പരാതി..., കോന്നി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ എൽ.ഡി.എഫ് വ്യാപക ക്രമക്കേചുകൾ കാട്ടിയെന്ന് ആരോപിച്ച് അടൂർ പ്രകാശ് എം.പിയും സ്ഥാനാർത്ഥി പി.മോഹൻരാജും പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെ.