b

പ്രചാരണ ചൂടകറ്റാൻ ..., പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന എൽ.ഡി.എഫ്. സ്ഥാനാർഥി മനു.സി.പുളിക്കലിന്റെ പ്രചാരണയോഗത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ, ടി.എം. തോമസ് ഐസക്, എ.കെ. ശശീന്ദ്രൻ എന്നിവർ സൗഹൃദ സംഭാഷണത്തിൽ.

പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന എൽ.ഡി.എഫ്. സ്ഥാനാർഥി മനു.സി.പുളിക്കലിന്റെ പ്രചാരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. മന്ത്രിമാരായ ജി. സുധാകരൻ, ടി.എം. തോമസ് ഐസക്, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ സമീപം.

b

മുഖ്യ തിരഞ്ഞെടുപ്പ് ചർച്ച..., പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന എൽ.ഡി.എഫ്. സ്ഥാനാർഥി മനു.സി.പുളിക്കലിന്റെ പ്രചാരണയോഗത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രചാരണത്തെക്കുറിച്ച് സംസാരിക്കുന്ന മന്ത്രി ജി. സുധാകരൻ. മന്ത്രിമാരായ, ടി.എം. തോമസ് ഐസക്, എ.കെ. ശശീന്ദ്രൻ, സംസ്ഥാനകമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു എന്നിവർ സമീപം.