1.കടലിറങ്ങിയതിനെ തുടർന്ന് സജീവമായ ശംഖുംമുഖം തീരം
കടലിറങ്ങി ശംഖുംമുഖത്തിന്റെ തിരിച്ചുവരവ് ...
സായാഹ്നങ്ങളിൽ എത്തുന്ന സഞ്ചാരികളെ കാത്ത് ഉന്തുവണ്ടിക്കടകൾ നിരന്നപ്പോൾ
ഇടവേളയ്ക്ക് ശേഷം ശംഖുംമുഖം തീരത്തേക്ക് കച്ചവടക്കാർ എത്തിയപ്പോൾ
തിരയെടുത്തതിന്റെ ബാക്കി പത്രം ... ശക്തമായ തിരയടിയിൽ തകർന്ന റോഡ്
തിരയെടുത്തതിന്റെ ബാക്കി പത്രം ... ശക്തമായ തിരയടിയിൽ തകർന്ന റോഡ്