സ്പോർട്സ്മാൻ സ്പിരിറ്റിറ്റോടെ... യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ആരോഗ്യ സർവ്വകലാശാല കായികമേളയിൽ പെൺകുട്ടികളുടെ കുട്ടികളുടെ 400മീറ്റർ ഓട്ടത്തിൽ ഏറ്റവും അവസാനം ചെറുചിരിയോടെ ഓടിയെത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയെ സുഹൃത്തുക്കൾ ആശ്വസിപ്പിക്കുന്നു.