snake-master

സ്നേക്ക് മാസ്റ്ററിന്റെ ഈപ്രാവശ്യത്തെ എപ്പിസോഡ് തിരുവനന്തപുരത്ത് കഴക്കൂട്ടത്തേക്കാണ്. വലയിൽ അണലി കുടുങ്ങിയെന്ന് പറഞ്ഞാണ് നാട്ടുകാർ വാവയെ വിളിച്ചത്. സ്ഥലത്തെത്തിയപ്പോൾ വാവ കണ്ടത് വലയിൽ കുടങ്ങിയെ ഒരു അണലിയെയാണ്. വല കത്രിക കൊണ്ട് മുറിച്ചാണ് വാവ അതിഥിയെ രക്ഷിച്ചത്. സ്നേക്ക് മാസ്റ്ററിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണുക.