ഉറങ്ങിയിട്ട് അജ്ഞാനമറയിൽ നിന്നും ഉണർന്നുവരുന്ന ജീവിതം ഇനിമേൽ അംഗീകരിക്കരുത്. താനുൾപ്പെടെ എല്ലാം ബ്രഹ്മമെന്നറിഞ്ഞ് സ്വരൂപബോധം സദാ നിലനിറുത്തണം.