വട്ടിയൂർക്കാവ് എൽ.ഡി.എഫ് സ്‌ഥാനാർത്ഥി വി.കെ പ്രശാന്തിന്റെ തിരഞ്ഞെടുപ്പു പൊതുയോഗത്തിന്റെ ഉദ്‌ഘാടനത്തിന് കുറവൻകോണം ജംഗ്‌ഷനിലെത്തിയ വി.എസ് അച്യുതാനന്ദൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.സ്‌ഥാനാർത്ഥി വി.കെ പ്രശാന്ത് സമീപം
വട്ടിയൂർക്കാവ് എൽ.ഡി.എഫ്. സ്‌ഥാനാർത്ഥി വി.കെ. പ്രശാന്തിന്റെ തിരഞ്ഞെടുപ്പു പൊതുയോഗത്തിന്റെ ഉദ്‌ഘാടനത്തിന് കുറവൻകോണം ജംഗ്‌ഷനിലെത്തിയ വി.എസ് അച്യുതാനന്ദൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സ്‌ഥാനാർത്ഥി വി.കെ പ്രശാന്ത് സമീപം.
വട്ടിയൂർക്കാവ് എൽ.ഡി.എഫ് സ്‌ഥാനാർത്ഥി വി.കെ പ്രശാന്തിന്റെ തിരഞ്ഞെടുപ്പു പൊതുയോഗത്തിന്റെ ഉദ്‌ഘാടനത്തിന് കുറവൻകോണം ജംഗ്‌ഷനിലെത്തിയ വി.എസ് അച്യുതാനന്ദനെ സ്വീകരിക്കുന്ന സ്‌ഥാനാർത്ഥി വി.കെ പ്രശാന്ത്.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,വി.സുരേന്ദ്രൻ പിളള തുടങ്ങിയവർ സമീപം

കരുത്തിന്റെ കര സ്പർശം ... വട്ടിയൂർക്കാവ് എൽ.ഡി.എഫ് സ്‌ഥാനാർത്ഥി വി.കെ പ്രശാന്തിന്റെ തിരഞ്ഞെടുപ്പു പൊതുയോഗത്തിന്റെ ഉദ്‌ഘാടനത്തിന് കുറവൻകോണം ജംഗ്‌ഷനിലെത്തിയ വി.എസ് അച്യുതാനന്ദനെ വേദിയിൽ സ്വീകരിക്കുന്ന സ്‌ഥാനാർത്ഥി വി.കെ പ്രശാന്ത്