വട്ടിയൂർക്കാവ് യു. ഡി. എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂർക്കടയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനായി എ. കെ ആന്റണി വേദിയിലേക്ക് വരുന്നു. വി. എസ്. ശിവകുമാർ എം. എൽ. എ സമീപം ഫോട്ടോ: മനു മംഗലശ്ശേരി
വട്ടിയൂർക്കാവ് യു. ഡി. എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂർക്കടയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനായി എ. കെ ആന്റണി വേദിയിലേക്ക് വരുന്നു. വി. എസ്. ശിവകുമാർ എം. എൽ. എ സമീപം
വട്ടിയൂർക്കാവ് യു. ഡി. എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂർക്കടയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ എ. കെ ആന്റണിയും കെ. മോഹൻകുമാറും സംഭാഷണത്തിൽ. വി. എസ്. ശിവകുമാർ എം. എൽ. എ, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം