gate

വീട് വയ്ക്കുമ്പോൾ മാത്രമല്ല ഗേറ്റ് വയ്ക്കുമ്പോഴും പലരും വാസ്തുനോക്കാറുണ്ട്. വാസ്തുപ്രകാരം യാത്രൊരു കാരണവശാലും വീടിന്റെ തെക്കുപടിഞ്ഞാറൻ മൂല,​ അഥവ കന്നിമൂല ഭാഗത്ത് ഗേറ്റ് കൊടുക്കാൻ പാടില്ല കന്നിമൂല ഭാഗത്ത് ഗേറ്റ് വന്നാൽ രോഗങ്ങളും പ്രത്യേകിച്ച് സ്ത്രീകൾക്ക് അസുഖങ്ങൾ വരാനും അപവാദങ്ങൾ കേൾക്കാനും കേൾക്കാനും കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ധനം കൈയിലിരിക്കാത്ത് അവസ്ഥയുമുണ്ടാകും.

കന്നിമൂല ഭാഗത്ത് ടോയ്ലെറ്റം വയ്ക്കുന്നതും വാസ്തുശാസ്ത്രത്തിൽ നിഷിദ്ധമാണ്.