വൈകുന്നേരം 5 മണി 51 മിനിറ്റ് 51 സെക്കന്റ് വരെ തിരുവാതിര ശേഷം പുണർതം.
അശ്വതി: ദുഃഖങ്ങൾ, എല്ലാ കാര്യത്തിലും തിരിച്ചടി.
ഭരണി: മനോവിഷമം, ദൃഷ്ടിദോഷം.
കാർത്തിക: നല്ലപരിശ്രമം വേണം, ദാരിദ്ര ദുഃഖം.
രോഹിണി: രോഗാവസ്ഥ, ബലക്ഷയം .
മകയിരം: ഉദ്ദേശിച്ച സംഗതികൾ നടപ്പിലാകും.
തിരുവാതിര: ശത്രുജമം, അയൽ ഗുണം.
പുണർതം: ബന്ധു സമാഗമം. വിവാഹ യോഗം.
പൂയം: ഇഷ്ടഭക്ഷണലഭ്യത, ധന പ്രാപ്തി.
ആയില്യം: ദാമ്പത്യഗുണം, ഭൗതിക സുഖപ്രാപ്തി.
മകം: സമാധാനപൂർണമായ കുടുംബ ജീവിതം, സന്താന ഗുണം.
പൂരം: ദൈവിക നേട്ടം, ദേവാലയ ദർശനം.
ഉത്രം: തൊഴിൽ ലാഭം, പ്രവർത്തന വിജയം.
അത്തം: ബന്ധു സമാഗമം, സത്രീ സുഖം.
ചിത്തിര: വാഹനയോഗം, ശയന സുഖം.
ചോതി: രാഷ്ട്രീയനേട്ടങ്ങൾ, പൊതു ജന സഹായം.
വിശാഖം: കുടുംബ കലഹം ഒഴിവാകും, സ്ത്രീ മൂലം ഗുണം.
അനിഴം: പരീക്ഷാ വിജയം,വിദ്യാഗുണം.
തൃക്കേട്ട: അയൽ ഗുണം, ബന്ധുജന സഹായം.
മൂലം: കുടുംബ സ്വത്തിന് യോഗം, നിയമന ഉത്തരവുകൾ.
പൂരാടം: അപ്രതീക്ഷിത ധനലാഭം.
ഉത്രാടം: സുഹൃത്തുക്കളെ കണ്ടുമുട്ടും, സാമ്പത്തിക സഹായം കിട്ടും.
തിരുവോണം: പ്രമോഷനും ശമ്പള വർദ്ധനവും, സർക്കാർ ആനുകൂല്യം.
അവിട്ടം: ചുമതലകൾ മറ്റുള്ളവരും പങ്കുവയ്ക്കും.
ചതയം: ധന വരവ് കൂടും, സന്താനങ്ങളാൽ സന്തോഷം.
പൂരുരുട്ടാതി: വിരോധികൾ അനുകൂലമാകും.
ഉതൃട്ടാതി: ആത്മസാക്ഷാത്കാരം.
രേവതി: ഉന്നതരുടെ സഹായം ലഭിക്കും.