അജ്ഞാനമാകുന്ന ഇരുട്ടിൽ മറഞ്ഞിരിക്കുന്ന നീയാരാണ് ? പറയുക എന്നിങ്ങനെ ഒരാൾ ചോദിക്കുന്നത് കേട്ട് ഉത്തരം പറയേണ്ടയാളും ചോദിച്ചയാളിനോട് നീയാര് എന്ന് തിരിച്ചുചോദിക്കും. രണ്ട് ചോദ്യത്തിനുമുള്ള ഉത്തരം ഒന്നുതന്നെ.