എൻ.ഡി.എ സ്ഥാനാർഥി എസ്.സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വട്ടിയൂർക്കാവിൽ നടന്ന റോഡ് ഷോ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി എച്ച്. രാജ, പി.സി ജോർജ് എം.എൽ.എ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ തുടങ്ങിയവർ സമീപം

എൻ.ഡി.എ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വട്ടിയൂർക്കാവിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയ പി.സി ജോർജ് എം.എൽ.എ സ്ഥാനാർഥി എസ്.സുരേഷും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി സൗഹൃദസംഭാഷണത്തിൽ