നെടുമങ്ങാട്: മൂഴി ചേലയിൽ വടക്കുംകര വീട്ടിൽ സാബു(47) സൗദിയിൽനിര്യാതനായി.ഭാര്യ: സന്ധ്യ.മക്കൾ:പാർവതി,സജിത്ത്. സംസ്കാരം: ശനിയാഴ്ച 12 ന്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്.