നെടുമങ്ങാട് കരിപ്പൂര് പനങ്ങോട്ടേല ഉഷ ഭവനിൽ കൃഷ്ണൻ നായർ (84)നിര്യാതനായി . ഭാര്യ ശകുന്തള മക്കൾ:വത്സല, ഉഷ,മധുകുമാർ, ഗോപകുമാർ.മരുമക്കൾ: ദിവാകരൻ നായർ, വേണു, റാണ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.