usha
ചിരിയിലൊതുങ്ങാതെ ...തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന ഓപ്പൺ കിഡ്സ് അത് ലറ്റിക്മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയ പി.ടി ഉഷ കുട്ടികളുമായി സൗഹൃദം പങ്കിടുന്നു ഒളിമ്പ്യൻമാരായ രാമചന്ദ്രൻ ,ലിജോ ഡേവിഡ് തോട്ടാൻ എന്നിവർ സമീപം