വൈകുന്നേരം 5 മണി 31 മിനിറ്റ് 41 സെക്കന്റ് വരെ പുണർതം ശേഷം പൂയം.
അശ്വതി: സാമ്പത്തിക നേട്ടം, ആഗ്രഹ സാഫല്യം.
ഭരണി: അനുകൂലമായ പങ്കാളിയെ കണ്ടെത്തും.
കാർത്തിക: കലഹങ്ങൾ അവസാനിക്കും.
രോഹിണി: കലാരംഗത്തുള്ളവർക്ക് നേട്ടം.
മകയിരം: ഉത്തമ വിവാഹബന്ധം ലഭിക്കും.
തിരുവാതിര: മംഗളകർമ്മങ്ങളിൽ സംബന്ധിക്കും.
പുണർതം: കടങ്ങൾ വീട്ടും, സന്താനങ്ങൾക്ക് തൊഴിൽ ലാഭം.
പൂയം: പ്രണയ ബന്ധത്തിന് അംഗീകാരം.
ആയില്യം: സാമ്പത്തിക വിഷമതകൾ ശമിക്കും.
മകം: ശരീരത്തിൽ മുറിവും ചതവും ഉണ്ടാകും.
പൂരം: തൊഴിൽ പരമായി അനുകൂല ദിനം.
ഉത്രം: പങ്കാളിക്ക് രോഗം വർദ്ധിക്കും, ദാമ്പത്യകലഹം.
അത്തം: പ്രമാണങ്ങളിൽ ഒപ്പ് വയ്ക്കും.
ചിത്തിര: പ്രതിസന്ധി നേരിടും, കടബാദ്ധ്യത രൂക്ഷമാകും.
ചോതി: പുതിയ ബിസിനസ്, ദാമ്പത്യ സുഖം.
വിശാഖം: തൊഴിലന്വേഷകർക്ക് അനുകൂല ഫലം.
അനിഴം: സാമ്പത്തിക വിഷമതകൾ ശമിക്കും, ഭൂമി വിൽപ്പന വഴി ധനനേട്ടം.
തൃക്കേട്ട: അനുകൂല സ്ഥലത്തേക്ക് മാറ്റം, വിജയം കൈവരിക്കും.
മൂലം: നല്ല പ്രവർത്തനം കാഴ്ചവയ്ക്കും.
പൂരാടം: പുതിയ വാഹനത്തിന് യോഗം.
ഉത്രാടം: തൊഴിൽ കയറ്റവും ശമ്പള വർദ്ധനവും, പരിശ്രമങ്ങൾ വിജയിക്കും.
തിരുവോണം: തർക്കം പരിഹരിക്കപ്പെടും, വീട് നിർമ്മാണത്തിലെ തടസം മാറും.
അവിട്ടം: പണച്ചെലവ് വർദ്ധിക്കും, എതിർപ്പുകൾ ഉണ്ടാകും.
ചതയം: വിവാഹ തീരുമാനം നീണ്ടു പോകും.
പൂരുരുട്ടാതി: ബന്ധുക്കളുടെ പ്രവൃത്തിയാൽ കുടുംബ സ്വസ്ഥത നശിക്കും.
ഉതൃട്ടാതി: മാതാവിന്റെ അരിഷ്ടത ശമിക്കും, ഭക്തി കാര്യങ്ങളിൽ താൽപര്യം കൂടും.
രേവതി: ദമ്പതികളിലൊരാൾക്ക് തൊഴിൽ ലാഭമോ തൊഴിൽ കയറ്റമോ സാധ്യമാകും.