ജീർണിച്ച് നശിക്കുന്ന തൊലി, എല്ല്, പലതരം അഴുക്കുകൾ എന്നിവ ചേർന്ന ദേഹത്തെയും ബുദ്ധി, മനസ്, ചിത്തം എന്നിവയെല്ലാം ഉണ്ടാക്കിയനുഭവിക്കുന്നത് ഞാൻ എന്ന അഹംബോധം ഒന്നുമാത്രമാണ്.