vs
തൊണ്ണൂറ്റിയാറാം പിറന്നാൾ ആഘോഷ ദിനത്തിൽ തിരുവനന്തപുരം കാവടിയാറിലെ ഔദ്യോഗിക വസതിയിൽ വി.എസ്. അച്യുതാനന്ദൻ കേക്ക് മുറിക്കുന്നു. ഭാര്യ കെ. വസുമതി, മകൻ വി.എ അരുൺകുമാർ, ചെറുമക്കളായ ആനന്ദ്, അരവിന്ദ് , കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ എന്നിവർ സമീപം


തൊണ്ണൂറ്റിയാറാം പിറന്നാൾ ആഘോഷ ദിനത്തിൽ തിരുവനന്തപുരം കാവടിയാറിലെ ഔദ്യോഗിക വസതിയിൽ വി.എസ്. അച്യുതാനന്ദൻ കേക്ക് മുറിക്കുന്നു. ഭാര്യ കെ. വസുമതി, മകൻ വി.എ അരുൺകുമാർ, ചെറുമക്കളായ ആനന്ദ്, അരവിന്ദ് , കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ എന്നിവർ സമീപം

vs
തൊണ്ണൂറ്റിയാറാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കാവടിയാറിലെ ഔദ്യോഗിക വസതിയിൽ നടന്ന ആഘോഷച്ചടങ്ങിൽ വി.എസ്. അച്യുതാനന്ദന് ഭാര്യ കെ. വസുമതി മധുരം നൽകുന്നു. മകൻ വി.എ അരുൺകുമാർ, ചെറുമക്കളായ ആനന്ദ്, അരവിന്ദ് എന്നിവർ സമീപം

vs2
തൊണ്ണൂറ്റിയാറാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കാവടിയാറിലെ ഔദ്യോഗിക വസതിയിൽ നടന്ന ആഘോഷച്ചടങ്ങിൽ വി.എസ്. അച്യുതാനന്ദൻ ഭാര്യ കെ. വസുമതിക്ക് മധുരം നൽകുന്നു. മകൻ വി.എ അരുൺകുമാർ, ചെറുമക്കളായ ആനന്ദ്, അരവിന്ദ് എന്നിവർ സമീപം

vs-4
തൊണ്ണൂറ്റിയാറാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കാവടിയാറിലെ ഔദ്യോഗിക വസതിയിൽ നടന്ന ആഘോഷച്ചടങ്ങിൽ വി.എസ്. അച്യുതാനന്ദൻ ഭാര്യ കെ. വസുമതിക്ക് മധുരം നൽകുന്നു.

vs-5
തൊണ്ണൂറ്റിയാറാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കാവടിയാറിലെ ഔദ്യോഗിക വസതിയിൽ നടന്ന ആഘോഷച്ചടങ്ങിൽ വി.എസ്. അച്യുതാനന്ദന് സമ്മാനമായി ലഭിച്ച കൃഷ്ണവിഗ്രഹവുമായി

krish
തൊണ്ണൂറ്റിയാറാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കാവടിയാറിലെ ഔദ്യോഗിക വസതിയിൽ നടന്ന ആഘോഷച്ചടങ്ങിൽ വി.എസ്. അച്യുതാനന്ദന് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ കൃഷ്ണവിഗ്രഹം സമ്മാനമായി നൽകുന്നു. വി. എ. അരുൺകുമാർ സമീപം

vs
തൊണ്ണൂറ്റിയാറാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കാവടിയാറിലെ ഔദ്യോഗിക വസതിയിൽ നടന്ന ആഘോഷച്ചടങ്ങിൽ കേക്കിലെ ആശംസ വായിക്കുന്ന വി.എസ്. അച്യുതാനന്ദൻ.ഭാര്യ കെ. വസുമതി, മകൻ വി.എ അരുൺകുമാർ എന്നിവർ സമീപം