അകകണ്ണിന്റ വെള്ളിച്ചത്തിൽ ..., പാലക്കാട് ഒറ്റപ്പാലത്ത് നടന്ന 22 - മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഓവറോൾ നേടിയ മലപ്പുറം ടീം ന്റെ ആഹ്ലദ പ്രകടനം.