
മെഡിക്ളിനിക്ക് ഹെൽത്ത് കെയർ ഹോസ്പ്പിറ്റൽ
ദുബായിലെ മെഡിക്ളിനിക്ക് ഹെൽത്ത്കെയർ ഹോസ്പ്പിറ്റൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ് - ഫാമിലി മെഡിസിൻ, അസിസ്റ്റന്റ് നഴ്സ്, രജിസ്റ്റേർഡ് മിഡ് വൈഫ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ അസിസ്റ്റന്റ്, സ്പെഷ്യലിസ്റ്റ് എമർജൻസി മെഡിസിൻ, സ്പെഷ്യലിസ്റ്റ് ഡെർമറ്റോളജി, കൺസൾട്ടന്റ് ബ്രെസ്റ്റ് സർജറി, കൺസൾട്ടന്റ് കാർഡിയോളജിസ്റ്ര്, കോൺടാക്ട് സെന്റർ ഏജന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: careers.mediclinic.com വിശദവിവരങ്ങൾക്ക്: /jobsindubaie.com.
മില്ലേനിയം ഹോട്ടൽസ് ആൻഡ് റിസോർട്സ്
ദുബായിലെ മില്ലേനിയം ഹോട്ടൽസ് ആൻഡ് റിസോർട്സ് നിരവധി ഒഴിവുകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഡയറക്ടർ ഒഫ് സെയിൽ, സെയിൽസ് എക്സിക്യൂട്ടീവ്, ഈവന്റ്സ് സെയിൽസ് മാനേജർ, ബെൽ/ ലഗേജ് അറ്റന്റർ, ഫ്രന്റ് ഓഫീസ് ഡയറക്ടർ, ഫ്രന്റ് ഡെസ്ക് ഏജന്റ്,അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജർ, ഫുഡ് സെർവർ, എഫ് ആൻഡ് ബി സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ, എച്ച്വിഎസി ടെക്നീഷ്യൻ, പെയിന്റർ, സെയിൽ ഡയറക്ടർ, അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:/www.millenniumhotels.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ഷാർജ പോർട്സ് അതോറിട്ടി
ഷാർജ പോർട്സ് അതോറിട്ടി അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്, അക്കൗണ്ട്സ് ഡിപ്പാർട്ടുമെന്റ്, ഐടി, മാർക്കറ്റിംഗ് , മറൈൻ, പേഴ്സണൽ, പർച്ചേസിംഗ്, പ്ളാനിംഗ്, ട്രാഫിക്, സെക്യൂരിറ്റി വിഭാഗങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനി വെബ്സൈറ്റ്: www.sharjahports.ae.വിശദവിവരങ്ങൾക്ക്: /jobsindubaie.com. ദുബായ് കസ്റ്റംസ് ദുബായ് കസ്റ്റംസ് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഇൻസ്പെക്ഷൻ, കസ്റ്റംസ് താരിഫ് ഓഫീസർ, പ്രൊജക്ട് മാനേജർ, കൺട്രോൾ ഓഫീസർ, സോഫ്റ്റ്വെയർ ടെസ്റ്റ് മാനേജർ, സീനിയർ ബിസിനസ് ഡിസൈനർ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: jobs.dubaicareers.ae. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ഡി.എച്ച്.എൽ കൊറിയർ കമ്പനി
പ്രമുഖ കൊറിയർ കമ്പനിയായ ഡിഎച്ച്എൽ എക്സ്പ്രസ് ദുബായ്, യുഎഇ, കാനഡ, ഓസ്ട്രേലിയ, ജർമ്മനി, മലേഷ്യ, സ്വീഡൻ, സിംഗപ്പൂർ, യുകെ, എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
വേർഹൗസ് ഷിപ്പർ, കസ്റ്റമർ റേറ്റർ, എയർ എക്സ്പേർട്ട് സ്പെഷ്യലിസ്റ്റ്, ഡാറ്റ സൈന്റിസ്റ്റ്, കൊമേഴ്സ്യൽ മാനേജർ, ആപ്ളിക്കേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, പ്രിൻസിപ്പൽ ആപ്ളിക്കേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ഇന്റേണൽ ഓഡിറ്റർ, പ്രിൻസിപ്പൽ ആർക്കിടെക്ട്, സിസ്റ്റം സപ്പോർട്ട് അനലിസ്റ്റ്, ആപ്ളിക്കേഷൻ സപ്പോർട്ട് അനലിസ്റ്റ്, കീ അക്കൗണ്ട് ഡെസ്ക്ക് സ്പെഷ്യലിസ്റ്റ്, സെബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, പ്രൊജക്ട് മാനേജർ, സപ്ളൈ ചെയിൻ കൺസൾട്ടന്റ്, മാനേജ്മെന്റ് കൺസൾട്ടന്റ്, സീനിയർ കൺസൾട്ടന്റ്, കൊമേഴ്സ്യൽ കൺട്രോളർ, വെഹിക്കിൾ പ്രെപ്പർ ആൻഡ് പോളിഷർ, കസ്റ്റംസ് ക്ളാർക്ക്, ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് സൂപ്പർവൈസർ, വെഹിക്കിൾ ടെക്നീഷ്യൻ, സീനിയർ ഫസ്റ്റ് ലൈൻ മാനേജർ, ഡ്രൈവർ, ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.dhl.ae . വിശദവിവരങ്ങൾക്ക്: jobsindubaie.com
വെതർഫോർഡ്
ഓയിൽ & ഗ്യാസ് കമ്പനിയായ വെതർഫോർഡ് കാനഡ, ഓസ്ട്രേലിയ, ജർമ്മനി, ഇറ്റലി, മലേഷ്യ, സൗത്ത് ആഫ്രിക്ക, യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് വിവധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ടെക്നിക്കൽ സർവീസ് റെപ്, ഷോപ് ടെക്നീഷ്യൻ, ക്ളാസ് 3 ഡ്രൈവേഴ്സ്, വയർലൈൻ ഫീൽഡ് എൻജിനീയർ, എര്യ അഡ്വൈസർ, ഫീൽഡ് ഓപ്പറേറ്റർ, ആപ്ളിക്കേഷൻ എൻജിനീയർ, ഡ്രില്ലിംഗ് എൻജിനീയർ,സർവീസ് ഡെലിവറി മാനേജർ, ജൂനിയർ ജിയോസൈന്റിസ്റ്റ്, ടെക്നിക്കൽ സെയിൽസ് റെപ്, വർക്ക് ഷോപ് ടെക്നീഷ്യൻ, ഡ്രാഫ്റ്റർ, ഓപ്പറേഷൻ മാനേജർ, ഇൻസ്പെക്ടർ, മെയിന്റനൻസ് ടെക്നീഷ്യൻ, ആപ്ളിക്കേഷൻ എൻജിനീയർ, ലീഗൽ ട്രാക്കർ സ്പെഷ്യലിസ്റ്റ്, സോഫ്റ്റ ്വെയർ എൻജിനീയർ, ലോജിസ്റ്റിക്സ് കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:www.weatherford.com.വിശദവിവരങ്ങൾക്ക്: jobsindubaie.com
സൗദി സാമിൽ ഗ്രൂപ്പ്
സൗദി സാമിൽഗ്രൂപ്പിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ്. സെയിൽസ് മാനേജർ, കോസ്റ്റ് അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, പ്രൊഡക്ഷൻ സ്റ്റാഫ്, സെക്യരിറ്റി ഗാർഡ്, റിസപ്ഷനിസ്റ്റ്, പ്രോഡക്ഷൻ മാനേജർ, അക്കൗണ്ടന്റ്, സെക്രട്ടറി, വേർഹൗസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: careers.zamil.com.
വിശദവിവരങ്ങൾക്ക്: /jobsindubaie.com. 
ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്
ഖത്തറിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ ഹമാദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നിരവധി അവസരങ്ങൾ.എച്ച് സ്പെഷ്യലിസ്റ്ര്, ടെക്നോളജി സർവീസ് എൻജിനീയർ, സീനിയർ മാനേജർ ഫെസിലിറ്റി മാനേജ്മെന്റ്, മാനേജർ എച്ച്ഐഎ ഓപ്പറേഷൻ, ഇലക്ട്രിക്കൽ എൻജിനീയർ, ഈവന്റ് സ്പെഷ്യലിസ്റ്ര്, ട്രെയിനിംഗ് സ്പെഷ്യലിസ്റ്റ്, കോർഡിനേഷൻ ഓഫീസർ, ബാഗ്ഗേജ് ഹാനഡ്ലിംഗ് ഷിഫ്റ്റ് സൂപ്പർവൈസർ, സെക്യൂരിറ്റി ഓപ്പറേഷൻ ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അടിസ്ഥാന യോഗ്യത : പ്ലസ് ടു. കമ്പനിവെബ്സൈറ്റ്: dohahamadairport.com. വിശദവിവരങ്ങൾക്ക്:/jobhikes.com
വെസ്റ്റിൻ ഹോട്ടൽ
ദുബായിലെ വെസ്റ്റിൻ ഹോട്ടൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ കാഷ്യർ സൂപ്പർവൈസർ, ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ, ഷെഫ് ദ പാർട്ടി, ഹോസ്റ്റസ് , ലോണ്ട്രി അറ്റന്റർ, വെയിറ്റർ, വെയിട്രസ്,പേസ്ട്രി, സർവീസ് എക്സ്പ്രസ് ഏജന്റ്, ടെലഫോൺ ഓപ്പറേറ്റർ, ഷെഫ് ദ പാർട്ടി- ബേക്കറി, ഹോസ്റ്റസ്, വെയിറ്റർ/വെയിട്രസ്, ബാർമാൻ, ഹൗസ്കീപ്പർ, സ്റ്റോർകീപ്പർ, ഡ്യൂട്ടി മാനേജർ, ലോൺട്രി അറ്റന്റർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: westin.marriott.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
അജിലിറ്റി ലോജിസ്റ്റിക്സ്
ദുബായ്, യുഎഇ, കുവൈറ്റ്, കാനഡ, യുഎസ് എന്നിവിടങ്ങളിലേക്ക് അജിലിറ്റി ലോജിസ്റ്റിക്സ് റിക്രൂട്ട്മെന്റ് നടത്തുന്നു.സീനിയർ അക്കൗണ്ടന്റ്, ഓപ്പറേഷൻ മാനേജർ, മാനേജർ, എക്സിക്യൂട്ടീവ്, സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ, ഐടി ടെക്നിക്കൽ ലീഡ്, ഐടി ബിസിനസ് അനലിസ്റ്റ്, ലോജിസ്റ്റിക്സ് പ്രൈസിംഗ് കോഡിനേറ്റർ, സ്ട്രാറ്റജിക് അക്കൗണ്ട് മാനേജർ, വേർഹൗസ് അസോസിയേറ്റ്. പ്രൊജക്ട് കോഡിനേറ്റർ, എയർ ഇംപോർട്ട് കോഡിനേറ്റർ, എൻട്രി റൈറ്റർ കോഡിനേറ്റർ, ഗേറ്റ് വേ കോഡിനേറ്റർ, തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ് : www.agility.com › വിശദവിവരങ്ങൾക്ക്: jobsindubaie.com.
സീമെൻസ്
യൂറോപ്പിലെ ഏറ്റവും വലിയ വ്യാവസായിക ഉൽപ്പാദകരായ സീമെൻസ് ദുബായ്, സിംഗപ്പൂർ, സൗദി , ഖത്തർ, മലേഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, ഫീൽഡ് സർവീസ് ടെക്നീഷ്യൻ, പാർട്ണർഷിപ്പ് മാനേജർ, സൈറ്റ് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: new.siemens.com › ...വിശദവിവരങ്ങൾക്ക്:gulfjobvacancy.com
ഡോൾഫിൻ എനർജി 
ഡോൾഫിൻ എനർജി വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഐസിഎസ് നെറ്റ ്വർക്ക് എൻജിനീയർ, ഓട്ടോമേഷൻ എനജിനീയർ, ഡിസിഎസ് എൻജിനീയർ, പ്രൊജക്ട് കോൺട്രാക്ട് എൻജിനീയർ, തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.careers.dolphinenergy.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
അൽ അൻസാരി എക്സ്ചേഞ്ച്
ദുബായിലെ അൽ അൻസാരി എക്സ്ചേഞ്ചിൽ കൗണ്ടർ സ്റ്രാഫ്, കസ്റ്റംർ സർവീസ് സ്റ്റാഫ്, എച്ച് ആർ ഓഫീസർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: careers.alansariexchange.comവിശദവിവരങ്ങൾക്ക് gulfjobvacancy.com
ദുബായ് ഇസ്ളാമിക് ബാങ്ക്
ദുബായ് ഇസ്ളാമിക് ബാങ്ക് റിലേഷൻഷിപ്പ് മാനേജർ, ഫ്ളോട്ടർ- സെയിൽസ് ആൻഡ് സർവീസ്, ഓഫീസർ- സെയിൽസ് ആൻഡ് സർവീസ്, തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.dib.ae.വിശദവിവരങ്ങൾക്ക്: /jobsindubaie.com.
മെറ്ര് ലൈഫ്
അമേരിക്കയിലെ മെറ്ര് ലൈഫ് ഈ മാസം നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. സീനിയർ അണ്ടർ റൈറ്റർ, പോർട്ട്ഫോളിയോ അനലിസ്റ്റ്,ബിസിനസ് ട്രെയിനിംഗ് സ്പെഷ്യലിസ്റ്റ്, റെഗുലേറ്ററി റിപ്പോർട്ടിംഗ് അനലിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ അക്കൗണ്ടന്റ് , മൊബിലിറ്റി എൻജിനീയർതുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: jobs.metlife.com.വിശദവിവരങ്ങൾക്ക്:/jobhikes.com
ഫെഡെക്സ്
യുഎസ് ആസ്ഥാനമായുള്ള ഫെഡെക്സ് കമ്പനിയിൽ കൊറിയർ ഹാൻഡ്ലർ, കസ്റ്റമർ കെയർ റെപ്, ക്ളിയറൻസ് ബ്രോക്കർ അസോസിയേറ്റ്, തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: careers.fedex.com. വിശദവിവരങ്ങൾക്ക്:/jobhikes.com
എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ്
ദുബായിലെ എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ഫോൺ സെയിൽ ഓഫീസർ, സെയിൽസ് എക്സിക്യൂട്ടീവ്സ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.epg.ae › portal.
വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ദൽമ മാൾ
യുഎഇയിലെ ദൽമ മാൾ സോഷ്യൽമാഡിയഓഫീസർ,ഗ്രാഫിക് ഡിസൈനർ,തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: /www.dalmamall.ae.വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ഫ്ളൈ ദുബായ്
ഫ്ളൈ ദുബായ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി ആപ്ളിക്കേഷൻ ആർക്കിടെക്ട്, സീനിയർ ഓഫീസർ ഏവിയേഷൻ സെക്യൂരിറ്റി, സർട്ടിഫൈയിംഗ് എൻജിനീയർ, ഐടി പ്രൊജക്ട് കൺട്രോളർ, ഐടി ചേഞ്ച് മാനേജ്മെന്റ് ആൻഡ് ടോപ്പ് സീനിയർ ഓഫീസർ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:www.flydubai.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com
അമേരിക്കൻ യൂണിവേഴ്സിറ്റി ഒഫ് കുവൈറ്റ്
അമേരിക്കൻ യൂണിവേഴ്സിറ്റി ഒഫ് കുവൈറ്റ് ഐടി ഡയറക്ടർ, വെബ് ഡെവലപ്പർ, കോർഡിനേറ്റർ, സ്റ്റുഡന്റ് ലൈഫ് കോർഡിനേറ്രർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനി വെബ്സൈറ്റ്:
www.auk.edu.kw. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ജസീറ എയർവേസ്
കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ക്വാളിറ്റി അഷ്വറൻസ് സൂപ്പർവൈസർ, സെയിൽസ് മാനേജർ, നാവിഗേഷൻ ആൻഡ് പെർഫോമനസ് മാനേജർ, സേഫ്റ്റി ആൻഡ് കംപ്ലയൻസ് മോണിറ്ററിംഗ് മാനേജർ, സോഫ്റ്റ്വെയർ ഡെവലപ്പർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനി വെബ്സൈറ്റ്: www.jazeeraairways.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
കൊമേഴ്സ്യൽ ബാങ്ക് ഒഫ് ദുബായ്
കൊമേഴ്സ്യൽ ബാങ്ക് ഒഫ് ദുബായ് സീനിയർ റിലേഷൻഷിപ്പ്മാനേജർ, ക്രെഡിറ്റ് അനലിസ്റ്ര്, അസിസ്റ്റന്റ് മാനേജർ, ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്ര് , സീനിയർ യൂസർ എക്സ്പീരിയൻസ് ഡിസൈനർ, സീനിയർ ബ്രാഞ്ച് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, ലീഗൽ അഡ്വൈസർ, തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.cbd.ae. വിശദവിവരങ്ങൾക്ക്: /jobsindubaie.com.