മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ബന്ധുജനങ്ങളുടെ ആഗമനം. മനസമാധാനത്തിന് വഴിയൊരുക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആഗ്രഹ സാഫല്യം. പുതിയ പദ്ധതികൾ സമർപ്പിക്കും.അനുബന്ധ വ്യാപാരം തുടങ്ങും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ജീവിത മാർഗത്തിന് വഴിത്തിരിവുണ്ടാകും. കർമ്മമേഖലകളിൽ പ്രവർത്തന വിജയം. പുതിയ കരാർ ജോലികൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാമ്പത്തിക നേട്ടം വർദ്ധിക്കും. സുവ്യക്തമായ ചിന്തകൾ. ചുമതലകൾ ഏറ്റെടുക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിദേശയാത്ര പുറപ്പെടും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. മത്സരങ്ങളിൽ വിജയിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആഗ്രഹ സാഫല്യം. സഹപ്രവർത്തകരുടെ ജോലികൂടി ചെയ്യും. ആരോഗ്യം തൃപ്തികരം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അർഹമായ അംഗീകാരം ലഭിക്കും. മനസംതൃപ്തിയോടെ ദൗത്യങ്ങൾ ചെയ്യും. കൂട്ടുക്കച്ചവടത്തിൽ നിന്ന് പിന്മാറും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രവർത്തന വിജയം. വ്യാപാര മേഖലകൾക്ക് തുടക്കം. സാമ്പത്തിക നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
തർക്കങ്ങൾ പരിഹരിക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. പുതിയ ആശയങ്ങൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
കൃഷിയിൽ പുരോഗതി. ചുമതലാബോധം വർദ്ധിക്കും. ആശ്വാസം അനുഭവപ്പെടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മാർത്ഥത വർദ്ധിക്കും. അർപ്പണ മനോഭാവം. പുതിയ അവസരങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ദൂരയാത്രകൾ. ആശ്വാസവും അഭിമാനവും. വിദേശയാത്ര പുറപ്പെടും.