മഴ തടസ്സം ...മഴയെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന യാത്രക്കാർ