സത്യാനുഭവം ഉണ്ടാകുന്നതോടെ അഹന്ത ഇല്ലാതാകും. അവിദ്യ നശിച്ച് ഇൗ അഹം ബോധം പൂർണ ബ്രഹ്മത്തെ പ്രാപിക്കും. അഹങ്കാരം വരാതിരിക്കാൻ കാരുണ്യത്തോടെ അനുഗ്രഹിക്കണം.