ശാസ്തമംഗലം ആർ. കെ. ഡി എൻ. എസ്. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വി.എസ്. ശിവകുമാർ എം.എൽ.എ ഭാര്യ സി.ആർ. സിന്ധു സലൂജ, മകൾ ഗൗരി എന്നിവർക്കൊപ്പം

ശാസ്തമംഗലം ആർ. കെ. ഡി എൻ. എസ്. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്. ശബരിനാഥൻ എം.എൽ.എ ഭാര്യ ദിവ്യ. എസ്. അയ്യർ, അമ്മ എം.ടി. സുലേഖ, സഹോദരൻ കെ.എസ്. അനന്തപദ്മനാഭൻ എന്നിവർക്കൊപ്പം
ശാസ്തമംഗലം ആർ. കെ. ഡി എൻ. എസ്. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്. ശബരിനാഥൻ എം.എൽ.എ ഭാര്യ ദിവ്യ. എസ്. അയ്യർക്കൊപ്പം
ശാസ്തമംഗലം ആർ. കെ. ഡി എൻ. എസ്. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപി എം.പി ഭാര്യ രാധിക എന്നിവർ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷിനൊപ്പം
ശാസ്തമംഗലം ആർ. കെ. ഡി എൻ. എസ്. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഭാര്യ ടി. ജയകുമാരിക്കൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോൾ