പെരുമഴയിലും ചോരാത്ത ജനാധിപത്യ ബോധവുമായി വോട്ട് ചെയ്യാൻ കാത്തു നിൽക്കുകയാണ് ജനങ്ങൾ. കോന്നി മണ്ഡലത്തിലെ തണ്ണിത്തോട് സെന്റ് ബെനഡിക്ട് ഹൈ സ്കൂളിലെ ബൂത്തിൽ നിന്നുള്ള കാഴ്ച.