ജനാധിപത്യത്തിന്റെ കാത്തു നിൽപ്... കോന്നി അട്ടച്ചാക്കൽ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ മഴയെ വകവെക്കാതെ വോട്ട് ചെയ്യാനെത്തിയ യുവാവ്. കാലൻകുട ഷിർട്ടിൽ തൂക്കി തിരിച്ചറിയൽ കാർഡും കരുതിയാണ് വോട്ടിനായുള്ള കാത്തു നിൽപ്പ്.