തിരുവനന്തപുരം.കേന്ദ്രീയ വിദ്യാലയങ്ങളിൽ ഇന്ന് നടത്താനിരുന്ന അർദ്ധവാർഷിക പരീക്ഷ മാറ്റിവച്ചു.പുതിയ തിയതി പിന്നീട് അറിയിക്കും.തുടർ പരീക്ഷാ ഷെഡ്യൂളിൽ മാറ്റമുണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു.

മഹാത്മാ ഗാന്ധി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.