കാരക്കോണം : മേൽപ്പാല ഉള്ളാട് ചന്ദ്രശ്രീമംഗലത്തിൽ മിനി സൗണ്ട്‌സ് ഉടമ കെ. സുരേന്ദ്രൻ നായർ (62) നിര്യാതനായി. ഭാര്യ ശ്രീകുമാരി. മക്കൾ : അരുൺ എസ്. നായർ, അരവിന്ദ് എസ്. നായർ. സഞ്ചയനം വെള്ളിയാഴ്‌ച രാവിലെ ഒൻപതിന്.