97ാം വയസിലേക്ക് കടന്ന വി.എസ്.അച്യുതാനന്ദന്റെ വീട്ടിലെത്തി പിറന്നാൾ ആശംസകൾ നേർന്ന ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങാൻ തുടങ്ങുമ്പോൾ കസേരയിൽ നിന്ന് എഴുന്നേൽക്കാനൊരുങ്ങിയ വി.എസിനെ അദ്ദേഹം സ്നേഹപൂർവം തടയുന്നു

97ാം പിറന്നാൾ ആഘോഷിച്ച വി.എസ്.അച്യുതാനന്ദന്റെ വീട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസയർപ്പിച്ചപ്പോൾ നന്ദി പറയുന്ന വി.എസ്