നീറുന്ന കണ്ണുനീർ... പാലായിൽ നടന്ന സംസ്ഥാന ജൂനിയർ കായിക മേളയിൽ ഹാമർ വീണു പരിക്കേറ്റ് കോട്ടയംമെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ച ആഫീൽ ജോണ്സന്റെ മരണവാർത്തയറിഞ്ഞ അച്ഛൻ ജോൺസൺൻറെ നെഞ്ചിൽചാരി വിതുമ്പുന്ന അമ്മ ഡാർലി