afeel-mom
മരവിച്ച മനസുമായ്... പാലായിൽ നടന്ന സംസ്ഥാന ജൂനിയർ കായിക മേളയിൽ ഹാമർ വീണു പരിക്കേറ്റ് കോട്ടയംമെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ച ആഫീൽ ജോണ്സന്റെ മൃതദേഹം മോർച്ചറിയിലേക്ക് എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ ജോൺസണ് സമീപം നിശബ്ദയായി നിൽക്കുന്ന അമ്മ ഡാർലി