ആയില്യം മഹോത്സവത്തോടനുബന്ധിച്ച് നടന്ന എട്ടാമത് മണ്ണാറശ്ശാല ശ്രീനാഗരാജ പുരസ്കാര സമർപ്പണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. എം.കെ കേശവൻ നമ്പൂതിരി, എസ്.നാഗദാസ്, എസ്.രാധാമണിയമ്മ, കലാമണ്ഡലം ജിഷ്ണു പ്രസാദ്, പി.ആർ.കുമാരകേരള വർമ്മ, വിജയമ്മ പുന്നൂർമഠം, കലാമണ്ഡലം വാസുപിഷാരടി തുടങ്ങിയവർ സമീപം.