മണ്ണാറശ്ശാല നാഗരാജക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് തുടക്കംകുറിച്ച് മുതിർന്ന കുടുംബാംഗം എം.കെ കേശവൻ നമ്പൂതിരി നാഗരാജാവിന്റെ തിരുനടയിൽ ദീപം തെളിക്കുന്നു. കുടുംബാംഗം എസ്.നാഗദാസ് സമീപം.