അരൂർ ദേശീയപാതയിൽ കോടംതുരുത്തിന് സമീപം പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞതിനെ തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുവാൻ ശ്രമിക്കുന്നു.